നിർഭയ കേസ്; ശിക്ഷ നടപ്പാക്കുന്നത് കാണാൻ കാത്തിരിക്കുന്നതായി നിർഭയയുടെ അമ്മ
രാജ്യത്തെ എല്ലാ അമ്മമാർക്കും വേണ്ടി നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് എന്ന് നിർഭയയുടെ അമ്മ ആശാദേവി. പ്രായപൂർത്തി ആകാത്ത പ്രതിയെ വിട്ടയച്ചത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ് എന്നും അവർ പറഞ്ഞു.