'കയറ്റുമതിക്കായി ആര്‍ബിഐയുടെ 68,000 കോടി രൂപ'; ബാങ്ക് വായ്പകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ച് ധനമന്ത്രി

കയറ്റുമതി മേഖല മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2020 ജനുവരി ഒന്നുമുതല്‍ ടെക്‌സ്റ്റൈല്‍ മേഖലയില്‍ പുതിയ പദ്ധതി. ബാങ്ക് വായ്പ എടുത്ത് കയറ്റുമതി നടക്കുന്നവര്‍ക്ക് കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ധനമന്ത്രി പ്രഖ്യാപിച്ചു.
 

Video Top Stories