കൊവിഡ് കാലത്തെ നേരിടാന്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ കേന്ദ്ര സാമ്പത്തിക പാക്കേജ്

പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി 10 കിലോ ഭക്ഷ്യധാന്യം നല്‍കും.ആശാവര്‍ക്കര്‍മാര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പാക്കേജ്  കന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു
 

Video Top Stories