വീശിയടിച്ച് നിസര്‍ഗ, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; മുംബൈയില്‍ നിരോധനാജ്ഞ

തീവ്രചുഴലിക്കാറ്റായ നിസര്‍ഗ മഹാരാഷ്ട്ര തീരത്ത് കരതൊട്ടു. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് കടല്‍ക്ഷോഭം ശക്തം. രത്‌നഗിരി, റായ്ഗഢ് ജില്ലകളില്‍ മഴ ശക്തമാണ്. ഇതുവരെ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു.
 

Video Top Stories