'കൊവിഡ് ബാധിതര്‍ കൂടാന്‍ കാരണം നിസാമുദ്ദീന്‍ സമ്മേളന'മെന്ന് കേന്ദ്ര സര്‍ക്കാര്‍

നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്തു മടങ്ങിയവരെ കണ്ടെത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍. പങ്കെടുത്ത് മടങ്ങിയ ആളുകള്‍ മടങ്ങിയ ആറ് ട്രെയിനുകളിലെ സഹയാത്രികരെ നിരീക്ഷിക്കാനും തീരുമാനമായി.
 

Video Top Stories