'ഒരു വര്‍ഷത്തിനുള്ളില്‍ ചെന്നൈ ഐഐടിയില്‍ മരിച്ചത് അഞ്ച് പേര്‍'; നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുമെന്ന് പ്രേമചന്ദ്രന്‍

ഫാത്തിമയുടെ ആത്മഹത്യ സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ദുരൂഹമായ സാഹചര്യത്തില്‍ മരിക്കാനിടയായതിനെ കുറിച്ച് അന്വേഷണം വേണമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Video Top Stories