Asianet News MalayalamAsianet News Malayalam

'ഫാത്തിമയുടെ അനുഭവം രാജ്യത്ത് ഇനിയുണ്ടാകരുത്'; പാര്‍ലമന്റെില്‍ കത്തികയറി പ്രേമചന്ദ്രന്‍ എംപി

മദ്രാസ് ഐഐടിയിലെ ഫാത്തിമയുടെ ആത്മഹത്യ പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രേമചന്ദ്രന്‍ എംപി. മതവിവേചനമാണുണ്ടായതെന്നും മതത്തിന്റെ പേരില്‍ അവഹേളിക്കപ്പെട്ടുവെന്ന് പരാതിയുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഐഐടിയിലും ഐഐഎമ്മിലും വിദ്യാര്‍ത്ഥികള്‍ അവഹേളനം നേരിടുന്നതിനെതിരെ അന്വേഷണം വേണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.