എന്‍സിപി പിന്തുണച്ചാലും ശിവസേനയുമായി കൂട്ടുകെട്ടിനില്ലെന്ന് കോണ്‍ഗ്രസ്
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഒരു ബന്ധവും വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ശിവസേനയുടെ രാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്നും എന്‍സിപി പിന്തുണച്ചാലും തീരുമാനം മാറ്റില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.