Asianet News MalayalamAsianet News Malayalam

ഫണ്ടിലേക്കെത്തുന്ന സംഭാവനകള്‍ വെളിപ്പെടുത്തില്ല, ബിജെപിയുമായി ബന്ധമുള്ള ഓഡിറ്റര്‍ക്ക് ചുമതലയെന്ന് വിമര്‍ശനം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിന് സിഎജി ഓഡിറ്റില്ല. സ്വതന്ത്ര ഓഡിറ്ററെ നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാര്‍ക്ക് അസോസിയേറ്റ്‌സ് എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് സ്ഥാപനത്തിനാണ് ചുമതല.