'ഇതെന്തുതരം ജനാധിപത്യമാണ്?' കേരളത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി സിപിഎം

രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് രണ്ടുദിവസത്തെ യോഗം തുടങ്ങുന്നത്. യോഗത്തില്‍ നിലപാട് പറയാന്‍ കേരളത്തിന് അവസരമില്ല.
 

Video Top Stories