ബിനീഷിനെ ഇഡി വെറുതെ വിടില്ല, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

ബംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടുതവണ ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ചിറ്റ് നല്‍കാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും ഏജന്‍സി അറിയിച്ചു. ബിനീഷ് ബംഗളൂരുവില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് തിരിക്കും.
 

Video Top Stories