'എല്ലാ ഭാഷയും ഒരുപോലെ, പക്ഷേ കന്നട ഭാഷ പരിപോഷിപ്പിക്കും'; നിലപാട് വ്യക്തമാക്കി യെദ്യൂരപ്പ

ഹിന്ദി ഭാഷാ വിവാദത്തില്‍ അമിത് ഷായുടെ നിലപാട് തള്ളി ബി എസ് യെദ്യൂരപ്പ. കര്‍ണാടകത്തിന് പ്രധാനം കന്നടയാണെന്നും അത് കുറയ്ക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും യെദ്യൂരപ്പ പറഞ്ഞു. എല്ലാ ഭാഷകളും ഒരുപോലെയാണെങ്കിലും കന്നട ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കാനാണ് പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories