എംഎല്‍എമാരുടെ രാജിയില്‍ ഇന്ന് തീരുമാനമുണ്ടാകില്ലെന്ന് സ്പീക്കര്‍

എംഎല്‍എമാരെ നേരില്‍ കണ്ട് അവര്‍ക്ക് പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍. രാജിക്കത്ത് പരിശോധിക്കാന്‍ സമയം വേണമെന്നും സ്പീക്കര്‍.
 

Video Top Stories