എസ്പിബിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല; ബന്ധുക്കൾ ആശുപത്രിയിലെത്തി

ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്ന് വിവരങ്ങൾ. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പിബിക്ക് കൊവിഡ് നെഗറ്റീവ് ആയെങ്കിലും രക്ത സമ്മർദ്ദം കൂടുകയും പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെയാണ് ആരോഗ്യനില വഷളായത്. 
 

Video Top Stories