'ജനിച്ചത് മന്ത്രിയായിട്ടല്ല, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമില്ലെ'ന്ന് കണ്ണന്താനം

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയോട് നന്ദി മാത്രമേ ഉള്ളൂ എന്നും പാര്‍ലമെന്റംഗം എന്ന നിലയില്‍ ചെയ്യാനുള്ള കാര്യങ്ങളിലാണ് ശ്രദ്ധയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories