ശാസ്ത്രീയമായ അടിത്തറയില്ല: ഇന്ത്യയില്‍ പ്ലാസ്മാ തെറാപ്പിക്ക് അനുമതിയില്ലെന്ന് കേന്ദ്രം

കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യയില്‍ പ്ലാസ്മാ തെറാപ്പിക്ക് അനുമതിയില്ലെന്ന് കേന്ദ്രം. ശാസ്ത്രീയമായ അടിത്തറയില്ലാതെ പ്ലാസ്മ ചികിത്സയെക്കുറിച്ച് ആരും അവകാശവാദം ഉന്നയിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
 

Video Top Stories