അയോധ്യ രാമക്ഷേത്ര ഭൂമി പൂജ: അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും ക്ഷണമില്ല, മോഹന്‍ ഭാഗവത് പങ്കെടുക്കും

അയോധ്യയില്‍ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിക്കും, മുരളീ മനോഹര്‍ ജോഷിക്കും ക്ഷണമില്ല. ഉമാഭാരതി, കല്യാണ്‍ സിംഗ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
 

Video Top Stories