Asianet News MalayalamAsianet News Malayalam

മുസഫർ നഗർ ഇരകൾക്ക് ഇപ്പോഴും ദുരിത ജീവിതം

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വർഗ്ഗീയ ധ്രുവീകരണത്തിന് കാരണമായത് മുസഫർ നഗർ കലാപമായിരുന്നു. കലാപം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും സ്വസ്ഥജീവിതം നയിക്കാനാകാതെ കഴിയുകയാണ് കലാപത്തിന്റെ ഇരകൾ. 