പകരക്കാരനെ കണ്ടെത്താനാവുന്നില്ല, നെഹ്‌റു കുടുംബാംഗം തന്നെ നയിക്കണമെന്ന് കൊടിക്കുന്നില്‍

രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനാവുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. നെഹ്‌റു കുടുംബാംഗം തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് പൊതുവികാരമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നില്‍ പ്രതികരിച്ചു.
 

Video Top Stories