ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പുതിയ മാർ​ഗനിർദ്ദേശം പുറത്തിറങ്ങി

ചില ദിവസങ്ങൾ,ചില പ്രദേശങ്ങൾ,ചില സംസ്ഥാനങ്ങൾ ഇങ്ങനെയൊക്കെ ലോക്ക്ഡൗണുകൾ നിലവിലുണ്ടായിരുന്നു. അക്കാര്യം പാടില്ല എന്ന കർശന നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുകയാണ്. ശനി,ഞായർ ദിവസങ്ങളിലെ ലോക്ഡൗൺ ഒഴിവാക്കണമെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു. 

Video Top Stories