'ഇന്ത്യന്‍ സൈനികരെ തടഞ്ഞുവെച്ചിട്ടില്ല'; ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം
ഇന്ത്യന്‍ സൈനികരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ചൈന. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് ചൈനീസ് വക്താവ് അറിയിച്ചു. പത്തോളം ഇന്ത്യന്‍ സൈനികരെ ചൈന തടഞ്ഞുവെച്ചതായി ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.