തകർന്നുവീണ വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ച് ദേശീയ വാർത്ത ഏജൻസിയുടെ റിപ്പോർട്ട്

അരുണാചലിൽ അപകടത്തിൽപ്പെട്ട  എ എൻ 32 വിമാനത്തിലുണ്ടായിരുന്ന മൂന്നു മലയാളികളടക്കം മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്. മരിച്ചവരുടെ ബന്ധുക്കളെ എയർഫോഴ്സ് വിവരം അറിയിച്ചുവെന്നും സൂചനകളുണ്ട്. 

Video Top Stories