പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങി, ഇടപെട്ട് കേരള സര്‍ക്കാര്‍
ഉത്തരേന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ വിവരം ശേഖരിച്ചാല്‍ ദില്ലിയിലെ കേരള ഹൗസില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.