Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ താലോലിച്ച് നഴ്‌സുമാര്‍; ഹൃദ്യമായ വീഡിയോ

കൊവിഡ് രോഗിയായ യുവതിയുടെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ താലോലിച്ച് നഴ്‌സുമാര്‍. റായ്പൂരിലെ എയിംസ് ആശുപ്ത്രിയിലെ നഴ്‌സുമാരാണ് കൊവിഡ് രോഗിയുടെ പെണ്‍കുഞ്ഞിനെ പരിചരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.