സ്വന്തമായി ഒരു സൈക്കിളും ഓലക്കുടിലും മാത്രം; വ്യത്യസ്തനായി മോദി മന്ത്രിസഭയിലെ സാരംഗി
ഒഡീഷയിലെ ബാലസോറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എത്തിയ പ്രതാപ് ചന്ദ്ര സാരംഗി ലാളിത്യം കൊണ്ട് ശ്രദ്ധേയനാകുകയാണ്. സൈക്കിളിലും നടന്നുമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അധികാരമേറ്റത്.