ദേശീയ തലത്തിലെ തോൽവിക്ക് കാരണം രാഹുൽ ഗാന്ധിയല്ലെന്ന് ഉമ്മൻ ചാണ്ടി

ദേശീയ തലത്തിൽ കോൺഗ്രസ്സ് നേരിട്ട തിരിച്ചടിക്ക് കാരണം രാഹുൽ ഗാന്ധിയല്ലെന്ന് ഉമ്മൻ ചാണ്ടി. കോൺഗ്രസ്സിന് ശക്തമായൊരു നേതൃത്വം ഉണ്ടെന്നും അതിന് കീഴിൽ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Video Top Stories