ദുരിതത്തിന് അവസാനം; കുടുങ്ങിക്കിടക്കുന്നത് 82 മലയാളി നഴ്‌സുമാര്‍

ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനം സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
 

Video Top Stories