Asianet News MalayalamAsianet News Malayalam

കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുലക്ഷം കോടി: പാക്കേജ് ഇങ്ങനെ...

കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വിതരണത്തിനായി ഒരുലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആഗോള തലത്തില്‍ കാര്‍ഷിക മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.