Asianet News MalayalamAsianet News Malayalam

ഒരു എംഎൽഎ കൂടി പാർട്ടിയിലേക്ക് തിരിച്ചെത്തിയതായി എൻസിപി

അജിത് പവാറിനൊപ്പമുണ്ടായിരുന്ന മാണിക് റാവു എന്ന എംഎൽഎ കൂടി തിരിച്ചെത്തിയെന്ന് എൻസിപി. അജിത് പവാറിനൊപ്പമുണ്ടായിരുന്ന അഞ്ച് എംഎൽഎമാരെയും ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ തിരികെയെത്തിക്കാനാണ് ശ്രമമെന്ന് എൻസിപി വക്താവ് നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു. 