പുതുതായി 3000 മദ്യ വില്‍പ്പനശാലകള്‍ തുറക്കാന്‍ തീരുമാനിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ഇനി ഓണ്‍ലൈനായി മദ്യം വാങ്ങാം. റവന്യൂ വരുമാനം കൂട്ടാനായി മൂവായിരത്തോളം പുതിയ മദ്യ വില്‍പ്പനശാലകള്‍ തുറക്കാനും തീരുമാനമായി.