വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; തീരുമാനം ഇന്ന്

2019ലെ ജനവിധി നാളെ അറിയാം. എന്‍ഡിഎ 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എന്നാണ് എതാണ്ട് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്


 

Video Top Stories