15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപ; ദില്ലിയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സജീവം


ദില്ലിയില്‍ വിഷവാതകം നിറഞ്ഞ് ജനങ്ങള്‍ ശ്വാസംമുട്ടുമ്പോള്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുന്നു. ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ശുദ്ധമായ ഓക്‌സിജന്‍ വില്‍ക്കുന്നത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ്.
 

Video Top Stories