നിര്‍ണ്ണായക ഇടനാഴി തുറന്ന ദിവസം അയോധ്യ വിധിയും, പാകിസ്ഥാന്‍ പ്രതികരിച്ചതിങ്ങനെ..

ഇന്ത്യ-പാക് ഇടനാഴിയായ കര്‍ത്താര്‍പൂര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഇടനാഴിയായി മാറുമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. അയോധ്യ വിധിയില്‍ പാകിസ്ഥാന്‍ വിമര്‍ശനമുന്നയിച്ചതും ഇതേ ദിവസം തന്നെയായതും ശ്രദ്ധേയമായി. ഇടനാഴി ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ ലാഹോറിലെത്തിയ ഇന്ത്യന്‍ മാധ്യമസംഘത്തിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.
 

Video Top Stories