80 കിലോ ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തി
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഐഎസ്‌ഐ സഹായത്തോടെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആയുധം കടത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്.