Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരിലെ പൂഞ്ചില്‍ പ്രകോപനവുമായി പാകിസ്ഥാന്‍; ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍

ജമ്മുകശ്മീരിലെ പൂഞ്ചില്‍ പ്രകോപനവുമായി പാകിസ്ഥാന്‍. രാവിലെ ആറ് മണിയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വെച്ച് മോട്ടാര്‍ ഷെല്ലുകള്‍ അയച്ചത്.ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ബാരാമുള്ളയിലെ റാംപൂരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.