Asianet News MalayalamAsianet News Malayalam

രണ്ട് മാസത്തിനിടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇരുന്നൂറിലേറെ തവണ

പാക്‌സൈന്യത്തിന്റെ വെടിനിര്‍ത്തര്‍ കരാര്‍ ലംഘനം തുടരുന്നു. പകലും രാത്രിയുമൊക്കെ പാക് ആക്രമണം ഉണ്ടാകുമെന്ന് പ്രദേശവാസികളും പറയുന്നു.

First Published Oct 31, 2019, 9:59 AM IST | Last Updated Oct 31, 2019, 10:00 AM IST

പാക്‌സൈന്യത്തിന്റെ വെടിനിര്‍ത്തര്‍ കരാര്‍ ലംഘനം തുടരുന്നു. പകലും രാത്രിയുമൊക്കെ പാക് ആക്രമണം ഉണ്ടാകുമെന്ന് പ്രദേശവാസികളും പറയുന്നു.