പാക് വ്യോമമേഖല ഉടന്‍ തുറക്കും; ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നു

ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്ഥാന്‍ പിന്‍വലിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് വ്യോമമേഖല തുറക്കാന്‍ തീരുമാനമായത്. 

Video Top Stories