പാൻഗോങ് സേ തടാകക്കരയല്ല; ചൈനയുടെ ലക്ഷ്യം ഡെപ്സാങ് സമതലം

നാല് മാസങ്ങൾക്ക് മുമ്പിൽ ഇന്ത്യ ചൈന അതിർത്തിയിലെ പാൻഗോങ് സേ തടാകക്കരയിൽ ചൈന സൃഷ്‌ടിച്ച പ്രശ്നങ്ങൾ യഥാർത്ഥ ലക്ഷ്യം മറച്ചുവയ്ക്കാനാണെന്ന് കണ്ടെത്തി ഇന്ത്യ. ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട്  ഡെപ്സാങ് സമതലം പിടിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്നും ഇന്ത്യ. 

Video Top Stories