പാകിസ്ഥാന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ സൗരഭ് കാലിയയുടെ നീതിക്കായി പോരാടി കുടുംബം

കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്റെ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ മാതാപിതാക്കള്‍ ഇന്നും നീതിക്കായി പോരാട്ടം തുടരുകയാണ്. കാലിയയുടെ വീട് ധീരതയുടെ സ്മാരകമെന്ന നിലയില്‍ മ്യൂസിയം കൂടിയാണ് ഇപ്പോള്‍.

Video Top Stories