അധ്യാപകനെ ക്ലാസില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചു; വിദ്യാര്‍ത്ഥിയെ തല്ലിയതിന് മാതാപിതാക്കളുടെ തിരിച്ചടി
ഗുജറാത്ത് സൂറത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ കൂട്ടംകൂടി ആക്രമിച്ച് രക്ഷിതാക്കളും ബന്ധുക്കളും. സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വരാന്തയില്‍ വച്ച് അധ്യാപകന്‍ മര്‍ദ്ദിക്കുന്നതാണ് ഒരു സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യം. മറ്റൊരു വീഡിയോയില്‍ ക്ഷുഭിതരായ രക്ഷിതാക്കളും ഒപ്പമുള്ളവരും ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറുന്നതും അധ്യാപകനെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിക്കുന്നതും കാണാം.