Asianet News MalayalamAsianet News Malayalam

ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് വീണു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

അഹമ്മദാബാദ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഓടിത്തുടങ്ങിയ ശേഷം കയറാന്‍ ശ്രമിച്ച യുവാവിന് ചാട്ടം പിഴച്ചു. യാത്രക്കാരനെ റെയില്‍വേ പ്ലാറ്റ്‌ഫോം ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
 
First Published Sep 25, 2019, 2:42 PM IST | Last Updated Sep 25, 2019, 2:42 PM IST