'ഗാന്ധിജിയെ കൊന്നത് ആരാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?'പ്രഗ്യാ സിങ് താക്കൂറിനെയും വിമര്‍ശിച്ച് രാഹുല്‍ ബജാജ്

മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആരെയും ഭയക്കേണ്ടതില്ലെന്നും സര്‍ക്കാരിനെ ഇപ്പോഴും ആളുകള്‍ വിമര്‍ശിക്കുന്നുണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. 

Video Top Stories