'സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്നു'; ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം

ഉന്നാവ് പെണ്‍കുട്ടിയുടെ മരണത്തില്‍ ദില്ലി ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധം. രാജ്യത്ത് പീഡനം വര്‍ധിക്കുന്നുവെന്നും ശക്തമായ നിയമനടപടി കൊണ്ടുവരണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. മെഴുകുതിരി കത്തിച്ചാണ് പെണ്‍കുട്ടിക്ക് ജനം ആദരാഞ്ജലി അര്‍പ്പിച്ചത്.
 

Video Top Stories