മരണം മുന്നില്‍ കണ്ട് മനുഷ്യര്‍, ഇറങ്ങിയോടുമ്പോള്‍ കുഴഞ്ഞുവീണു; ഭോപ്പാല്‍ ഓര്‍മ്മിപ്പിച്ച് വിശാഖപട്ടണം

ഭോപ്പാല്‍ ദുരന്തത്തെ ഓര്‍മ്മപ്പെടുത്തുന്ന ദൃശ്യങ്ങളാണ് രാവിലെ വിശാഖപട്ടണത്ത് കണ്ടത്. മരണം മുന്നില്‍ കണ്ട ഗ്രാമീണര്‍ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബോധരഹിതരായി വീണു. ഓവുചാലിലും കിണറ്റിലുമാണ് ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 

Video Top Stories