പ്രളയാനന്തര പുനരധിവാസത്തിന് കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി; ദേശീയപാതാ വികസനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലെ ആശങ്ക മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ദേശീയപാതാ വികസനത്തില്‍ സര്‍ക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനം മുന്‍ഗണനാപട്ടികയില്‍ തന്നെയാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
 

Video Top Stories