വിമാനത്താവളം സര്‍ക്കാറിനെ ഏല്‍പ്പിക്കണം, മോദിയോട് ആവശ്യമറിയിച്ച് പിണറായി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സ്ഥിതി തുടരണമെന്നും വിമാനത്താവളം സര്‍ക്കാറിനെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories