ശബരിമലയെക്കുറിച്ച് പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകര്‍, ' നിങ്ങള്‍ പോകുന്നുണ്ടോ' എന്ന് പിണറായി

ശബരിമല വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് മറുചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരിക്കുമോ എന്ന ചോദ്യത്തിന് 'നിങ്ങള്‍ പോവുന്നുണ്ടോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
 

Video Top Stories