Asianet News MalayalamAsianet News Malayalam

'ഇന്ന് മതത്തിന്റെ പേരിലുണ്ടാകുന്ന വിവേചനം നാളെ എന്തിന്റെ പേരിലുമുണ്ടാകാം'; പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കുതന്നെ എതിരാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. ഈ വിവേചനം ഇന്ത്യയ്ക്ക് വലിയ ആപത്തുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 