വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പിഎം മോദി റിലീസ് ചെയ്യരുത്; ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

പിഎം മോദി ചിത്രം റിലീസ് ചെയ്യരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് എതിരെ നിര്‍മ്മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വീണ്ടും ചിത്രം കണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചത്.

Video Top Stories