കോണ്‍ഗ്രസ് വികസനത്തിന് തടസം: കൊവിഡും കശ്മീരും പുല്‍വാമയും ഉയര്‍ത്തി ബിഹാറില്‍ ആദ്യ റാലിയില്‍ മോദി

വീണ്ടുമൊരിക്കല്‍ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്ന പഴയ മുദ്രാവാക്യം ബിഹാറില്‍ പൊടിതട്ടിയെടുക്കുകയാണ് മോദി. ബിഹാര്‍ എന്ന നാടിനെ അസുഖബാധിതം ആക്കാന്‍ ശ്രമിച്ചവര്‍ക്കായി വോട്ട് ചെയ്യേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് മോദി ബിഹാറിലെ സസാറാമില്‍ നടത്തിയ ആദ്യതെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. പുല്‍വാമയും ഗല്‍വാനും ഉയര്‍ത്തിക്കാട്ടി, കൊവിഡില്‍ ഊന്നിയാണ് മോദിയുടെ പ്രസംഗം. 

Video Top Stories